Parsing Data - Malayalam

227 visits



Outline:

NCBI ഡാറ്റാബേസ് വെബ്സൈറ്റിൽ നിന്ന് FASTA, GenBank ഫയലുകൾ ഡൗൺലോഡ് ചെയ്യുക. Bio.SeqIO ഘടകത്തിലെ പ്രവർത്തനങ്ങൾ ഉപയോഗിച്ച് ഡാറ്റാ ഫയലുകൾ പാഴ്ത്തുക. സീക്വൻസ് ഐഡി, ഫയൽ ഉൾക്കൊള്ളുന്ന സീക്വൻസ് , സീക്വൻസിൻറെ നീളം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ പാഴ്സ് ഫംഗ്ഷൻ (Bio.SeqIO. Parse ()ഉപയോഗിക്കുക. ഒരൊറ്റ റെക്കോർഡുമായി ഒരു ഡാറ്റ ഫയലിൽ നിന്ന് ഉള്ളടക്കം വായിക്കാൻ റീഡ് ഫംഗ്ഷൻ (Bio.SeqIO.read ()) ഉപയോഗിക്കുക.