Writing Sequence Files - Malayalam

217 visits



Outline:

സീക്വൻസ് റെക്കോഡ് ഒബ്ജക്റ്റ് സൃഷ്ടിക്കുക. സീക്വൻ ഇൻപുട്ട് / ഔട്ട്പുട്ട് മോഡ്യൂൾ (Bio.SeqIO. Write ()) റൈറ്റ് ഫംഗ്ഷൻ ഉപയോഗിച്ച് സീക്വൻസ് ഫയലുകൾ എഴുതുക. ഫയൽ ഫോർമാറ്റുകൾക്കിടയിൽ പരിവർത്തനം ചെയ്യുക. ഒരു ഫയലിൽ ദൈർഘ്യമുള്ള രേഖകൾ അടുക്കുക.