Types of Windows Properties Part 4 - Malayalam

199 visits



Outline:

Types of Windows - Properties Part ൪ മെറ്റീരിയൽ പാനൽ വിവരിക്കുന്നു ഒരു പുതിയ മെറ്റീരിയൽ പ്രയോഗിക്കുന്നു പുതിയ മെറ്റീരിയലിനു പേരുനൽകുന്നു റെൻഡർ ഔട്ട്പുട്ടുകളുടെ തരങ്ങൾ - Surface, Wire, Volume and Halo എന്നിവ ലഭ്യമായ പ്രിവ്യൂ ഓപ്ഷനുകൾ Diffuseഓപ്ഷൻ വിവരിക്കുന്നു ഷേഡർ ഓപ്ഷൻ വിവരിക്കുന്നു