Working With 2D Arrays - Malayalam

1189 visits



Outline:

2-D Arrays -എന്താണ് 2-D Arrays. -array ന്റെ range. - 2-D arrays ഡിക്ലയർ ചെയ്യുന്നതിനുള്ള ഘടന --ഉദാഹരണം: data type array_name[row][column]; -2-D arrays initialize ചെയ്യുന്നതിനുള്ള ഘടന --ഉദാഹരണം: data type array_name[row][column]= row-val,col-val;