Half-Day Online Pilot Workshop on AutoDock4 on 9 August 2024, 2:00 pm to 5.30 pm. Click here to register.

Breastfeeding during COVID-19 - Malayalam

157 visits



Outline:

1. കോവിഡ് -19 - എന്താണ് COVID-19? - ഇത് എങ്ങനെ പടരുന്നു - ഈ രോഗത്തിന്റെ ലക്ഷണങ്ങൾ COVID-19 സമയത്ത് ഉള്ള മുലയൂട്ടൽ - മുലപ്പാലിന്റെ പ്രാധാന്യം - ശിശു ക്കൾക്കു പാലൂട്ടാൻ ഉള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങൾ - കുഞ്ഞിനെ പാലൂട്ടാൻസമയത്ത് ശുചിത്വം പാലിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ - COVID-19 ബാധിച്ച അമ്മമാർക്കോ കുഞ്ഞുങ്ങൾക്കോ ​​ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ - മെഡിക്കൽ മാസ്കുകൾ, ടിഷ്യു പേപ്പർ, തൂവാല എന്നിവയുടെ ഉപയോഗം - അമ്മയ്ക്ക് അസുഖമുള്ളപ്പോൾ കുഞ്ഞിന് പാലൂട്ടാൻ ഉള്ള ഓപ്ഷനുകൾ - സ്കിൻ ടു സ്കിൻ കോൺടാക്റ്റും കംഗാരു മദർ പരിചരണവും