Customizing Diagram Layout - Malayalam

181 visits



Outline:

ഒരു റിയാക്ഷൻ ലൈൻ നിറം, ആകൃതി, വീതി എന്നിവ മാറ്റാൻ ആങ്കർ പോയിന്റുകൾ റിയാക്ഷൻ ലൈൻ ലേക്ക് ചേർക്കുക കമ്പോണന്റ്സ് അലൈൻ ചെയുക റിയാക്ഷൻ ഐഡികൾ കാണിക്കുക / മറയ്ക്കുക ഘടകങ്ങളിലേക്ക് നോട്സ് ചേർക്കുന്നു പ്രോട്ടീൻ എഡിറ്റുചെയ്യുന്നു ഇൻഫോർമേഷൻ എഡിറ്റുചെയ്യുന്നു birds ഐ വ്യൂ കാണാൻ