Creating a simple custom module - Malayalam

134 visits



Outline:

- കസ്റ്റം മൊഡ്യൂൾ സൃഷ്ടിക്കുന്നതിന് മുൻവ്യവസ്ഥകൾ വിശദീകരിക്കുന്നു - ഒരു ബേസിക് മൊഡ്യൂൾ എങ്ങനെയാണ് സൃഷ്ടിക്കേണ്ടത് എന്ന് വിശദീകരിക്കുന്നു ഒരു മൊഡ്യൂളിന്റെ വർക്ക്ഫ്ലോ -റിക്വസ്റ്റ് router -Controller -View Response കസ്റ്റം ത മോഡ്യൂളിന് പേരുനൽകുന്ന സമയത്ത് പിന്തുടരുന്നതിനുള്ള നിബന്ധനകൾ - YAML ന്റെ Yml ഫയൽ എക്സ്റ്റെൻഷനുകളുടെ വ്യാഖ്യാനം - ഒരു ബേസിക് കൺട്രോളർ എങ്ങനെ ചേർക്കാമെന്ന് അവതരിപ്പിക്കുന്നു - ഒരു റൂട്ടിംഗ് ഫയൽ എങ്ങനെ ചേർക്കാമെന്ന് അവതരിപ്പിക്കുന്നു