Introduction to ExpEYES Junior - Malayalam

180 visits



Outline:

EXPESSES ജൂനിയർ ഡിവൈസ് വിശദീകരണം ഫീച്ചേഴ്സ് ഓൺലൈനായി ഡിവൈസ്എങ്ങനെ വാങ്ങാം. ലിനക്സ്, വിൻഡോസ്, ആൻഡ്രോയ്ഡ്, നെറ്റ്ബുക്ക് എന്നിവയിലുള്ള ഇൻസ്റ്റലേഷൻ. സിസ്റ്റത്തിലേക്കുള്ള കണക്ഷൻ. ഒരു ലളിതമായ എക്സ് പീരിമെന്റ പ്രകടനം.