Analysis of compounds - Malayalam

296 visits



Outline:

"Molecular contextual" മെനു വിശദമാക്കുന്നത്. Templates ടൂൾ ഉപയോഗിക്കുന്നത്. moleculeന്റെ വെബ്‌ പേജ് തുറക്കുന്നത്. "Chemical Calculator" ഉപയോഗിക്കുന്നത്. compoundന്റെ Isotropic patternഉം Compositionഉം കാണിക്കുന്നത്. molecule ".mol" ഫോർമാറ്റിൽ സേവ് ചെയ്യുന്നത്. Molecule "Molecules viewer"ൽ തുറക്കുന്നത്. reaction arrowൽ reaction conditionsഉം reagentsഉം ചേർക്കുന്നത്. 2D structuresനെ 3D structuresലേക്ക് മാറ്റുന്നത്.