ANIMATE 2025 is here! 2D/3D animation hackathon using Synfig Studio and Blender. For more details, Click here!

Aromatic Molecular Structures - Malayalam

399 visits



Outline:

Cyclohexane മോളിക്യൂൾ വരയ്ക്കുന്നത്. Cyclohexaneനെ Cyclohexene ആക്കുന്നത്. Eraser ടൂൾ ഉപയോഗിച്ച് structureന്റെ ഏതെങ്കിലും ഭാഗം ഡിലീറ്റ് ചെയ്യുന്നത്. Cyclohexeneനെ Benzene ആക്കുന്നത്. Benzene ringൽ ഹൈഡ്രജന് പകരം മറ്റ് ആറ്റങ്ങൾ substitute ചെയ്യുന്നത്. Benzene ringൽ ഹൈഡ്രജന് പകരം ഒരു group of atom substitute ചെയ്യുന്നത്. Add or modify a group of atoms ടൂൾ ഉപയോഗിച്ച് ആറ്റങ്ങൾ substitute ചെയ്യുന്നത്. Merge ടൂൾ ഉപയോഗിച്ച് രണ്ട് മോളിക്യൂളുകൾ മേർജ് ചെയ്യുന്നത്.