Editing molecules - Malayalam
376 visits
Outline:
ഒരു ആറ്റത്തിൽ unbound ഇലക്ട്രോണുകൾ ചേർക്കുന്നത്. Carbonic acid, Sulphuric acid എന്നിവയുടെ structures വരയ്ക്കുന്നത്. ഒരു കൂട്ടം ആറ്റങ്ങളിൽ ലോക്കൽ ചാർജ് ചേർക്കുകയും മോഡിഫൈ ചെയ്യുകയും ചെയ്യുന്നത്. “Decrement the charge of an atom” ടൂളിന്റെ ഉപയോഗം. “Increment the charge of an atom” ടൂളിന്റെ ഉപയോഗം. ഒരു ആറ്റത്തിൽ ലോക്കൽ ചാർജ് ചേർക്കുകയും മോഡിഫൈ ചെയ്യുകയും ചെയ്യുന്നത്. Cyclic molecules ചേർക്കുന്നത്. monocyclic molecules bicyclic molecules ആയി മാറ്റുന്നത്.