Formation of Bonds - Malayalam

224 visits



Outline:

നിലവിലുള്ള bondലേക്ക് bonds ചേർക്കുന്നത്. saturated hydrocarbons unsaturated hydrocarbons ആക്കുന്നത്. Tetrahedral geometryയെ കുറിച്ചുളള പഠനം. bonds ഓറിയന്റ് ചെയ്യുന്നത്, Inverse wedge hashes. വിവിധ തരം Stereochemical bonds. Stereochemical bonds ചേർക്കുന്നത്.