Formation of molecules - Malayalam

282 visits



Outline:

Periodic table combo ബട്ടണ്‍ ഉപയോഗിച്ച് നിലവിലുള്ള element മാറ്റുന്നത്. Keyboard ഉപയോഗിച്ച് നിലവിലുള്ള element മാറ്റുന്നത്. Alkyl groupsനെ കുറിച്ച്. Add or modify a text ടൂളിന്റെ ഉപയോഗം ചെയിൻ പൊസിഷനുകൾ നമ്പർ ചെയ്യുന്നത്. Carbon ചെയിനിനെ straight ചെയിനിൽ നിന്നും branch ചെയിൻ ആക്കുന്നത്.