Introduction to GChemPaint - Malayalam

242 visits



Outline:

GChemPaintന്റെ വിശദീകരണം. GChemPaintന്റെ ഉപയോഗം. GChemPaintന്റെ നേട്ടങ്ങൾ. Installation ഒരു പുതിയ ഫയൽ തുറക്കുന്നത് Terminalലിൽ നിന്ന് ഒരു പുതിയ ഫയൽ തുറക്കുന്നത്. Menubar, Toolbar, Status bar എന്നിവയുടെ വിവരണം. Display area വിശദമാക്കുnnu. Document Properties വിൻഡോ വിശദമാക്കുന്നു. Tool box itemsന്റെ ഉപയോഗം. "Add a Chain" ടൂൾ ഉപയോഗിച്ച് structures വരയ്ക്കുന്നത്. .gchempaint എന്ന എക്സ്റ്റൻഷനോടെ drawings സേവ് ചെയ്യുന്നത്.