Orbital Overlap - Malayalam

300 visits



Outline:

Atomic orbital വിശദീകരിക്കുന്നു. വിവിധ orbital figures കാണിക്കുന്നത്. orbitalsന്റെ ആകൃതി വിശദമാക്കുന്നത്. “Add or modify an atomic orbital” ടൂൾ ഉപയോഗിക്കുന്നത്. Orbitals Rotateഉം resizeഉം ചെയ്യുന്നത്. positive, negative, zero overlaps വിശദമാക്കുന്നത്. End-on, sidewise overlap വിശദമാക്കുന്നത്.