Resonance Structures - Malayalam

397 visits



Outline:

ഒരു ഇലക്ട്രോണ്‍ പെയറിന്റെ shift കാണിക്കുന്നു. ഒരു ഇലക്ട്രോണിന്റെ shift കാണിക്കുന്നു. ഒരു reaction criteria reaction arrowയിൽ അറ്റാച്ച് ചെയ്യുന്നു. Reaction pathway ഉണ്ടാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. ഒരു "Mesomeric" pathway ഉണ്ടാക്കുന്നു. Nitromethaneന്റെ resonance structures കാണിക്കുന്നു. ഒരു "Retrosynthetic" pathway ഉണ്ടാക്കുന്നു.