Half-Day Online Pilot Workshop on AutoDock4 on 9 August 2024, 2:00 pm to 5.30 pm. Click here to register.

Importance of Calcium - Malayalam

111 visits



Outline:

1. അവശ്യ പോഷകമായി കാൽസ്യം 2. നമ്മുടെ ശരീരത്തിൽ കാൽസ്യത്തിന്റെ പങ്ക് 3. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ കാൽസ്യത്തിന്റെ ആവശ്യകതകൾ 4. ഗർഭകാലത്ത് കാൽസ്യം കുറവുള്ളതിന്റെ ഫലം 5. കുട്ടികളിൽ കാൽസ്യം കുറവുള്ളതിന്റെ ഫലം 6. മുതിർന്നവരിൽ കാൽസ്യം കുറവുള്ളതിന്റെ ലക്ഷണങ്ങൾ 7. കാൽസ്യത്തിന്റെ ഭക്ഷണ സ്രോതസ്സുകൾ 8. ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നതിനെ തടയുന്ന ഘടകങ്ങൾ 9. കാൽസ്യം ആഗിരണം വർദ്ധിപ്പിക്കുന്നതിനുള്ള പാചക രീതികൾ 10. ശരീരത്തിൽ കാൽസ്യം ആഗിരണം വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ