Half-Day Online Pilot Workshop on AutoDock4 on 9 August 2024, 2:00 pm to 5.30 pm. Click here to register.

Kangaroo Mother Care - Malayalam

394 visits



Outline:

1. ആമുഖം A.കങ്കാരൂ മദർ കെയർ എന്താണ്? B. കങ്കാരൂ മദർ കെയർ ആർക്കാണ് നൽകേണ്ടത് - a. തുടർച്ചയായ നിരീക്ഷണം ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് b. ജനിക്കുമ്പോൾ ഭാരം 2.5 കിലോഗ്രാമിൽ കുറവുള്ള കുഞ്ഞുങ്ങൾക്ക് c. പൂർണ വളർച്ച ഉള്ള കുഞ്ഞുങ്ങൾക്കും 2. കങ്കാരൂ മദർ കെയർ ന്റെ ഘടകങ്ങൾ ഇവയാണ് - A. സ്കിൻ ടു സ്കിൻ കോൺടാക്ട് a. ലെറ്റ് ഡൌൺ റിഫ്ലാസ് ( പാൽ പുറത്ത് വരുന്നത്) b. എക്സ്ക്ലൂസീവ് ബ്രസ്റ്റ് ഫീഡിങ് B. ആദ്യത്തെ 6 മാസത്തേക്ക് നിർബന്ധമായുള്ള മുലയൂട്ടൽ 3. കങ്കാരൂ മദർ കെയർ ന്റെ പ്രാധാന്യം ഇതാണ് - a. ഇത് കുഞ്ഞിന് ഗുണകരമാണ്. b. ഇത് അമ്മയ്ക്കും പ്രയോജനകരമാണ്. 4. ആർക്കൊക്കെ കംഗാരു മദർ കെയർ (കെഎംസി) നൽകാൻ കഴിയുക? 5. KMC കൊടുക്കുന്ന ആൾ പാലിക്കേണ്ട അടിസ്ഥാന മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌. 6. KMC നടത്തുമ്പോൾ, ശുപാർശ ചെയ്യുന്ന വസ്ത്രങ്ങൾ a. KMC കൊടുക്കുന്ന ആൾ b. കുഞ്ഞിന് 7. KMCയുടെ ഘട്ടം തിരിച്ചുള്ള നടപടിക്രമം a. കുഞ്ഞിന്റെ സ്ഥാനം b. കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതു C. ഓർമ്മിക്കേണ്ട കാര്യങ്ങൾ d. സ്ട്രെച്ചി ബാൻഡിന്റെ ഉപയോഗം 8. KMC സമയത്ത് പൊതിഞ്ഞ തുണിയിൽ നിന്ന് കുഞ്ഞിനെ എങ്ങനെ നീക്കംചെയ്യാം. 9. KMC കൊടുക്കുമ്പോൾ നവജാത ശിശുവിൽ കാണുന്ന അപകടകരമായ അടയാളങ്ങൾ.