Physical methods to increase the amount of breastmilk - Malayalam

264 visits



Outline:

മുലപ്പാലിന്റെ ടെ അളവ് വർദ്ധിപ്പിക്കുന്നതിനായി വിവിധ ശാരീരിക രീതികൾ: 1. കംഗാരു അമ്മ സംരക്ഷണം 2. ഓക്സിടോകിൻ റിഫ്ക്സ് മെച്ചപ്പെടുത്തുക a. ചൂടുവെള്ളം കൊണ്ട് തടവുക b. മുല ഊട്ടുന്നതിനു മുമ്പായി അമ്മയുടെ പുറവും മുലയും തജഡവുക 3. ശരിയായ വായ പിടിയ്ക്കുന്നത് 4.മുല തടവുന്നത് 5. രാത്രി സമയത്തുള്ള മുല ഊട്ടൽ 6. മുലയൂട്ടലിന്റെ തവണകൾ വർദ്ധിപ്പിക്കുക 7. ആദ്യകാല വിശപ്പ് ന്റെ അടയാളങ്ങൾ തിരിച്ചറിയുക കൈ കൊണ്ട് അമർത്തി പാൽ പുറത്തുവിടുന്നത് 9. കൃത്രിമ മുലക്കണ്ണും ഫോർമുല പാലും ഉപയോഗിക്കുന്നത് ഒഴിവാക്കുക 10. അമ്മയുടെ വിശ്വാസത്തിൽ വർദ്ധിപ്പിക്കുക കൃത്യമായകുഞ്ഞിൻറെ ഭാരം പരിശോ ധിക്കുക