Storage of expressed breastmilk - Malayalam

557 visits



Outline:

1. മുലപ്പാൽ കൈകാര്യം ചെയ്യുന്നതിനുമുമ്പ് വേണ്ട വ്യക്തിഗത ശുചിത്വം 2. മുലപ്പാൽ സംഭരിക്കുന്നതിന് ഉചിതമായ പാത്രങ്ങൾ തിരഞ്ഞെടുക്കുന്നതു 3.ഉപയോഗിക്കുന്നതിന് മുമ്പ് തിരഞ്ഞെടുത്ത പാത്രങ്ങൾ വൃത്തിയാക്കൽ 4. ഓരോ പാത്രത്തിലും സൂക്ഷിക്കേണ്ട പാലിന്റെ അളവ് 5. പാത്രങ്ങളുടെ ശരിയായ ലേബലിംഗ് 6.ഫ്രിഡ്ജിൽ മുലപ്പാൽ സൂക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 7.ഫ്രിഡ്ജിന് പുറത്ത് മുലപ്പാൽ സൂക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 7.1) സാധാ താപനിലയിൽ മുലപ്പാൽ സൂക്ഷിക്കുന്നത് । 7.2)തണുത്ത ബാഗിലോ തണുത്ത ബോക്സിലോ മുലപ്പാൽ സൂക്ഷിക്കുക 8. മുലപ്പാൽ ഫ്രീസ് ചെയ്യാൻ ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ