Is Java is a pure OOP Language or not ? if yes why?
I want to know where am I doing wrong that it's not compiling.
781 visits
Outline:ഒരു Class സൃഷ്ടിക്കുന്നത്. * ഈ ലോകത്ത് കാണാൻ കഴിയുന്നവയെല്ലാം objects ആണ്. * Objectsനെ class എന്ന പല ഗ്രൂപ്പുകളിൽ തരംതിരിക്കാം. * മനുഷ്യർ എന്നത് യഥാർത്ഥ ലോകത്തിലെ classന് ഒരു ഉദാഹരണം ആണ്. * Javaയിലെ classൽ വിവിധ objects സൃഷ്ടിക്കുന്നു. * Class variables എന്ന വിവിധ propertiesഉം methods എന്ന വിവിധ behaviors ഉൾകൊള്ളുന്നു. * ഒരു class സൃഷ്ടിക്കാനുള്ള ഘടന. * സ്റ്റുഡന്റ് എന്ന ലളിതമായ ഒരു class Eclipse ഉപയോഗിച്ച് സൃഷ്ടിക്കുന്നു.
ഒരു Class സൃഷ്ടിക്കുന്നത്. * ഈ ലോകത്ത് കാണാൻ കഴിയുന്നവയെല്ലാം objects ആണ്. * Objectsനെ class എന്ന പല ഗ്രൂപ്പുകളിൽ തരംതിരിക്കാം. * മനുഷ്യർ എന്നത് യഥാർത്ഥ ലോകത്തിലെ classന് ഒരു ഉദാഹരണം ആണ്. * Javaയിലെ classൽ വിവിധ objects സൃഷ്ടിക്കുന്നു. * Class variables എന്ന വിവിധ propertiesഉം methods എന്ന വിവിധ behaviors ഉൾകൊള്ളുന്നു. * ഒരു class സൃഷ്ടിക്കാനുള്ള ഘടന. * സ്റ്റുഡന്റ് എന്ന ലളിതമായ ഒരു class Eclipse ഉപയോഗിച്ച് സൃഷ്ടിക്കുന്നു.
Show video info
Pre-requisite