Creating object - Malayalam

752 visits



Outline:

object സൃഷ്ടിക്കുന്നത് * object ഒരു ക്ലാസ്സിന്റെ മാതൃകയാണ്. * ഓരോ objectനും അതിന്റെ stateഉം behaviourഉം ഉണ്ട്. * object അതിന്റെ state fieldൽ അല്ലെങ്കിൽ വേരിയബിളിൽ സ്റ്റോർ ചെയ്യുന്നു. * ഇതിന്റെ പ്രവർത്തനങ്ങൾക്കായി methods ഉപയോഗിക്കുന്നു. * Reference variables * TestStudent എന്ന് പേരുള്ള ക്ലാസ്സ്‌ സൃഷ്ടിക്കുന്നു. * Student classന്റെ object സൃഷ്ടിക്കുന്നു. * new operator ഉപയോഗിക്കുന്നു. * reference വേരിയബിളിൽ എന്താണെന്ന് പരിശോധിക്കുന്നു. * Student classന്റെ ഒരു object കൂടി സൃഷ്ടിച്ചിട്ട്‌ reference വേരിയബിളിൽ എന്താണെന്ന് പരിശോധിക്കുന്നു.