Errors and Debugging in Eclipse - Malayalam

727 visits



Outline:

Errors ഉം Debugging ഉം * java പ്രോഗ്രാം എഴുതുമ്പോൾ സാധാരണ സംഭവിക്കാറുള്ള എററുകൾ * semicolon(;) ഇടാത്തത് * double quotes(".") ഇടാത്തത് * file name ന്റേയും class name ന്റേയും ചേർച്ചയില്ലായ്മ * പ്രിന്റ്‌ സ്റ്റേറ്റ്മെന്റ് lowercase ൽ ടൈപ്പ് ചെയ്യുന്നത് * തെറ്റുള്ള വരി ഇടത് മാർജിനിലെ red cross ഉപയോഗിച്ച് സൂചിപ്പിക്കുന്നു * cross mark ന് മുകളിൽ mouse വയ്ക്കുമ്പോൾ എററുകളുടെ പട്ടികകാണിക്കുന്നു. * Errors അടങ്ങിയ ErrorFree എന്ന ക്ളാസ് സൃഷ്ടിച്ചിട്ട് ആ കോഡ് debug ചെയ്ത് റണ്‍ ചെയ്യുന്നു. * Eclipse വിവേകപരമായ തെറ്റ് തിരുത്തൽ മാർഗങ്ങൾ നിർദേശിക്കുന്നു.