Getting started Eclipse - Malayalam

806 visits



Outline:

Eclipse ന്റെ ആമുഖം * Eclipse ഒരു Integrated Development Environment ആണ്. * ഇത് java പ്രോഗ്രാം എളുപ്പത്തിൽ എഴുതാനും , debug ചെയ്യാനും, റണ്‍ ചെയ്യാനും ഉപയോഗിക്കുന്നു . * Dash Home തുറന്ന് search ബോക്സിൽ Eclipse ടൈപ്പ് ചെയ്യുക * Workspace Launcher കാണുന്നു. * Workbenchൽ ക്ളിക്ക് ചെയ്യുമ്പോൾ Eclipse IDE കിട്ടുന്നു. * File->New->Project ൽ നിന്ന് Java പ്രൊജക്റ്റ്‌ തിരഞ്ഞെടുക്കുക . * EclipseDemo എന്ന ഒരു പ്രൊജക്റ്റ്‌ സൃഷ്ടിച്ച് അതിനുള്ളിൽ DemoClass എന്നൊരു ക്ളാസ് സൃഷ്ടിക്കുക. * Package Explorer , Editor portlet എന്നിവയെ കുറിച്ച് മനസിലാക്കുക . println statement ചേർക്കുക