Getting started java Installation - Malayalam

2318 visits



Outline:

* Java Installation നോട് കൂടി ആരംഭിക്കുന്നു * Synaptic Package Managerൽ നിന്നും jdk ഇൻസ്റ്റോൾ ചെയ്യുക * ലഭ്യമായ packages ൽ നിന്നും openjdk-6-jdk തിരഞ്ഞെടുക്കുക * ഇത് installation നായി മാർക്ക്‌ ചെയ്യുക * Installation കുറച്ച് നിമിഷങ്ങൾ എടുക്കുന്നു * Installation ഉറപ്പ് വരുത്തുന്നു * Jdk യുടെ version number കാണിക്കുവാൻ കമാൻഡ് prompt ൽ java -version ടൈപ്പ് ചെയ്യുന്നു . * ഒരു ലളിതമായ java പ്രോഗ്രാം റണ്‍ ചെയ്ത് അത് പ്രവർത്തിക്കുന്നോ എന്ന് നോക്കുന്നു * കോഡ് കംപൈൽ ചെയ്യാൻ javac TestProgram.java എന്നും കോഡ് എക്സിക്യൂട്ട് ചെയ്യാൻ java TestProgramഎന്നും ടൈപ്പ് ചെയ്യുന്നു