Installing Eclipse - Malayalam

1215 visits



Outline:

Eclipse ന്റെ installation *ഉബുണ്ടുവിലെ ടെർമിനലിൽ Eclipse ഇൻസ്റ്റോൾ ചെയ്യുന്നത് *ടെർമിനലിൽ proxy സെറ്റ് ചെയ്യുന്നത് *ലഭ്യമായ എല്ലാ സോഫ്റ്റ്‌വെയറുകളുടേയും ലിസ്റ്റ് എടുക്കുന്നതിന് sudo apt-get updateടൈപ്പ് ചെയ്യുന്നു * ടെർമിനലിൽ Eclipse ഇൻസ്റ്റോൾ ചെയ്യാൻ sudo apt-get install eclipse ടൈപ്പ് ചെയ്യുന്നു . *സിസ്റ്റത്തിൽ Eclipseഇൻസ്റ്റോൾ ചെയ്യപ്പെട്ടുവെന്ന് പരിശോദിക്കുന്നു *Debian,Kubuntu,Xubuntu എന്നിവയിൽ Eclipse ഇൻസ്റ്റോൾ ചെയ്യുന്നത് *Redhatൽ Eclipse ഇൻസ്റ്റോൾ ചെയ്യുന്നത് *Fedora,centos ,suse linux എന്നിവയിൽ Eclipse ഇൻസ്റ്റോൾ ചെയ്യുന്നത്