Logical Operations - Malayalam

629 visits



Outline:

Logical Operations * Logical operatorsന്റെ ഉപയോഗം. * and (&&) operator * and operatorവിശദമാക്കുന്ന പ്രോഗ്രാം . * or (||) operator * or operatorവിശദമാക്കുന്ന പ്രോഗ്രാം. * not (!) operator * not operator വിശദമാക്കുന്ന പ്രോഗ്രാം. * പ്രോഗ്രാം സേവ് ചെയ്ത് കംപൈൽ ചെയ്ത് റണ്‍ ചെയ്യുന്നത്.