Method overloading - Malayalam

873 visits



Outline:

Method overloading * ഒന്നിലധികം methods ഡിഫൈൻ ചെയ്യുന്നു. * methodsന്റെ പേര് ഒന്ന് തന്നെ ആയിരിക്കും. * parametersന്റെ എണ്ണം വ്യത്യാസപ്പെടുത്തി കൊണ്ടുള്ള methods. * parametersന്റെ datatypes വ്യത്യാസപ്പെടുത്തി കൊണ്ടുള്ള methods. * എന്താണ് method overloading? * method overloadingന് ഉദാഹരണം. * method overloading ചെയ്യുന്നതെങ്ങനെ? * method overloadingന്റെ ഗുണങ്ങൾ. * method overloadingലെ എററുകൾ.