Nested if - Malayalam

677 visits



Outline:

nested if * nested ifന്റെ ഘടന. * nested if വിശദീകരിക്കുന്ന പ്രോഗ്രാം . * programന്റെ control flow വിശദീകരിക്കുന്നു. * ternary operatorന്റെ വിശദീകരണം. * ternary operator ന്റെ ഘടന. * ternary operator വിശദമാക്കുന്ന പ്രോഗ്രാം. * ternary operatorഉം nested ifഉം തമ്മിലുള്ള താരതമ്യം. * പ്രോഗ്രാം സേവ്, കംപൈൽ, റണ്‍ ചെയ്യുന്നത്.