Non static block - Malayalam

579 visits



Outline:

Non-static block * കോഡ് curly ബ്രാക്കറ്റുകൾക്ക് ഇടയിൽ എഴുതുന്നു. * സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഓരോ objectന് വേണ്ടിയും എക്സിക്യൂട്ട് ചെയ്യുന്നു. * constructorന്റെ എക്സിക്യൂഷന് മുൻപ് എക്സിക്യൂട്ട് ചെയ്യുന്നു. * classലെ instance വേരിയബിളുകളെ initialize ചെയ്യുന്നു. * NonStaticTest എന്ന class സൃഷ്ടിക്കുക. * ഒരു non-static block സൃഷ്ടിച്ച് അതിനുള്ളിൽ constructor സൃഷ്ടിക്കുക. * ഔട്ട്‌പുട്ട് പരിശോധിക്കുക. * multiple non-static blocks ഉൾപ്പെടുത്തുക. * അവ classൽ കാണപ്പെടുന്ന ക്രമത്തിൽ എക്സിക്യൂട്ട് ചെയ്യപ്പെടുന്നു. * ഔട്ട്‌പുട്ട് പരിശോധിക്കുക. * Non-static block constructorന് പകരം അല്ല.