No questions yet
852 visits
Outline:Eclipse ന്റെ programming features * Auto completion * ഒരു braceതുറക്കുമ്പോൾ അതിന്റെ അടയ്ക്കുന്ന brace നൽകുന്നു. * കോഡ് ടൈപ്പ് ചെയ്യുമ്പോൾ methods ന്റെ ഡ്രോപ്പ് ഡൌണ്‍ പട്ടിക നൽകുന്നു . * Syntax highlighting * class name പിങ്ക് നിറത്തിലും method നീല നിറത്തിലും highlight ചെയ്യുന്നു. * keyboard shortcuts * ഒരു പ്രോഗ്രാം debug ചെയ്യുന്നതിന് F11. ഒരു ഫയൽ സെർച്ച് ചെയ്യുന്നതിന് Ctrl+H. * Error highlighting * പ്രോഗ്രാമിലെ cross ചിഹ്നം എററിനെ സൂചിപ്പിക്കുന്നു.
Eclipse ന്റെ programming features * Auto completion * ഒരു braceതുറക്കുമ്പോൾ അതിന്റെ അടയ്ക്കുന്ന brace നൽകുന്നു. * കോഡ് ടൈപ്പ് ചെയ്യുമ്പോൾ methods ന്റെ ഡ്രോപ്പ് ഡൌണ്‍ പട്ടിക നൽകുന്നു . * Syntax highlighting * class name പിങ്ക് നിറത്തിലും method നീല നിറത്തിലും highlight ചെയ്യുന്നു. * keyboard shortcuts * ഒരു പ്രോഗ്രാം debug ചെയ്യുന്നതിന് F11. ഒരു ഫയൽ സെർച്ച് ചെയ്യുന്നതിന് Ctrl+H. * Error highlighting * പ്രോഗ്രാമിലെ cross ചിഹ്നം എററിനെ സൂചിപ്പിക്കുന്നു.
Show video info
Pre-requisite