Strings - Malayalam

836 visits



Outline:

Strings *char ഡേറ്റ ടൈപ്പ് *അക്ഷരം, അക്കം, punctuation marks, ടാബ്, സ്പേസ് തുടങ്ങിയവയെല്ലാം characters ആണ്. *character ഡേറ്റ, വേരിയബിൾ വിശദമാക്കുന്ന പ്രോഗ്രാം . *stringന്റെ ആമുഖം *നേരിട്ടുള്ള intializationലൂടെ string സൃഷ്ടിക്കുന്നത് * ഒരു പുതിയ operatorലൂടെ string സൃഷ്ടിക്കുന്നത് *String length() *String concat() *String to UpperCase() *String to LowerCase()