Switch Case - Malayalam

724 visits



Outline:

switch case സ്റ്റേറ്റ്മെന്റിന്റെ നിർവചനം. switchഉം nested ifഉം താരതമ്യം ചെയ്യുന്നു. switch caseന്റെ ഘടന. switch case സ്റ്റേറ്റ്മെന്റിന്റെ പ്രവർത്തനം. keyword switchന്റെ ഉപയോഗം. keyword caseന്റെ സാധുവായതും അസാധുവായതുമായ ഉപയോഗം. keyword defaultന്റെ ഉപയോഗം. keyword breakന്റെ ഉപയോഗം. switch case സ്റ്റേറ്റ്മെന്റ് വിശദമാക്കുന്ന പ്രോഗ്രാം. output ചെക്ക്‌ ചെയ്യാനായി പ്രോഗ്രാം save, compile, run ചെയ്യുന്നത്.