User Input - Malayalam

601 visits



Outline:

Javaയിൽ യൂസർ ഇൻപുട്ട് സ്വീകരിക്കുന്നത്. * എന്താണ് BufferedReader? * Java.io packageൽ നിന്നും മൂന്ന് classകൾ import ചെയ്യുന്നത്. * യൂസറിൽ നിന്നും ഇൻപുട്ട് എങ്ങനെ സ്വീകരിക്കാം? * BufferedReaderന് വേണ്ടിയുള്ള ഘടന. * എന്താണ് InputStreamReader? * InputStreamReaderന്റെ object സൃഷ്ടിക്കുന്നത്. * BufferedReaderന്റെ object സൃഷ്ടിക്കുന്നത്. * IOException * throws keyword * Typecasting