Using this keyword - Malayalam

768 visits



Outline:

This keyword ഉപയോഗിക്കുന്നത് * ഇത് നിലവിലുള്ള objectന്റെ റെഫറൻസ് ആണ്. * പേരുകളുടെ ആശയ കുഴപ്പം ഒഴിവാക്കാൻ സഹായിക്കുന്നു. * ഒരു constructorന് ഉള്ളിൽ മറ്റൊന്നിനെ കാൾ ചെയ്യാനായി this keyword ഉപയോഗിക്കുന്നു. * അപ്പോൾ constructors ഒരേ classൽ ഉള്ളവ ആയിരിക്കണം. * parameterized constructor ഉപയോഗിച്ച് explicit constructor invocation വിശദീകരിക്കുന്നു. * this statement ഒരു constructorന്റെ അവസാനത്തെ സ്റ്റേറ്റ്മെന്റ് ആക്കുമ്പോൾ ഒരു എറർ കാണുന്നു. അതിനാൽ this statement constructorന്റെ ആദ്യം ചേർക്കുക.