3D Models of Enzymes - Malayalam

216 visits



Outline:

പിഡിബി കോഡ് ഉപയോഗിച്ച് Hexokinase ന്റെ സ്റ്റേക്ച്ചർ ലോഡ് ചെയ്യുക. സെക്കണ്ടറി സ്റ്റേക്ച്ചർ ഡിസ്‌പ്ലൈ പരിഷ്ക്കരിക്കുക. ആക്റ്റീവ് സൈറ്റിലെ അമിനോ ആസിഡ് ശേഷിപ്പുകൾ ഹൈലൈറ്റ് ചെയ്യുക. ഉപരിതല ഹൈലൈറ്റ് ചെയ്യുക. സബ് സ്റ്റൈറ് ഹൈലൈറ്റ് ചെയ്യുക. പ്രോട്ടീനുകൾക്കായി രാമചന്ദ്രൻ കാണുക