ANIMATE 2025 is here! 2D/3D animation hackathon using Synfig Studio and Blender. For more details, Click here!

Crystal Structure and Unit Cell - Malayalam

This is a sample video. To access the full content,
please Login

349 visits



Outline:

CIF (ക്രിസ്റ്റലോഗ്രഫിക് ഇൻഫർമേഷൻ ഫയൽ) ഡൗൺലോഡ് ചെയ്യുക ക്രിസ്റ്റലോഗ്രഫി ഓപ്പൺ ഡാറ്റാബേസ് (COD). Jmol ൽ CIF ഫയലുകൾ തുറക്കുക. Jmol പാനലിലുള്ള യൂണിറ്റ് സെൽ, യൂണിറ്റ് സെൽ പരാമീറ്ററുകൾ പ്രദർശിപ്പിക്കുക. വിവിധ ക്രിസ്റ്റൽ സിസ്റ്റങ്ങളുടെ ക്രിസ്റ്റൽ ഘടനകൾ പ്രദർശിപ്പിക്കുക. ഉദാഹരണത്തിന് ക്യൂബിക് (സോഡിയം ക്ലോറൈഡ്), ഹെക്സഗോൺ (ഗ്രാഫൈറ്റ്), Rhombohedral എന്നിവ (കാൽസൈറ്റ്)