Proteins and Macromolecules - Malayalam

Play
Current Time 0:00
/
Duration Time 0:00
Remaining Time -0:00
Loaded: 0%
Progress: 0%
0:00
Fullscreen
00:00
Mute
Captions
  • captions off
  • English
  • Malayalam

255 visits



Outline:

പ്രോട്ടീൻ ഡാറ്റാബാങ്കിൽ (പി.ഡി.ബി) നിന്നുള്ള പ്രോട്ടീനുകളുടെ ലോഡ് സ്റ്റ്ക്ച്ചേഴ്സ് ഡാറ്റാബേസിൽ നിന്ന് .pdb ഫയലുകൾ ഡൌൺലോഡ് ചെയ്യുക. ഇൻസുലിൻ ഉപയോഗിച്ച് പി.ഡി.ബി കോഡ് (4EX1) ഉപയോഗിച്ച് 3D ഘടന കാണുക. ജല തന്മാത്രകളില്ലാത്ത റ്റ്ക്ച്ചേഴ്സ് കാണുക. സെക്കണ്ടറി റ്റ്ക്ച്ചേഴ്സ് ഡിസ്പ്ലേ പരിഷ്ക്കരിക്കുക. ഹൈഡ്രജൻ ബോണ്ടുകളും ഡായ് സൾഫൈഡ് ബോണ്ടുകളും ഹൈലൈറ്റ് ചെയ്യുക