Script Console and Script Commands - Malayalam

195 visits



Outline:

സ്ക്രിപ്റ്റ് കമാൻഡുകളെക്കുറിച്ച്. സ്ക്രിപ്റ്റ് കമാൻഡുകൾ എങ്ങനെ എഴുതാം. സ്ക്രിപ്റ്റ് കൺസോൾ എങ്ങനെ ഉപയോഗിക്കാം. സ്ക്രിപ്റ്റ് ആജ്ഞകൾ ഉപയോഗിച്ച് പ്രൊപ്പിന്റെ പ്രദർശനം മാറ്റുക. ആറ്റങ്ങളും ബോണ്ടുകളും നിറം മാറ്റുക. ബോണ്ടുകളുടേയും ആറ്റോമുകളുടേയും വലിപ്പം മാറ്റുക. പാനലിലെ വാചകത്തിന്റെ വരികൾ പ്രദർശിപ്പിക്കുക. ടെക്സ്റ്റ് ന്റെ വർണ്ണം, ഫോണ്ട്, സൈസ് എന്നിവ മാറ്റുക.