Control Execution - Malayalam

436 visits



Outline:

control execution ന്റെ വിശകലനം loop വിശദികരിക്കാം "while loop"കണ്‍ഡിഷൻ "while loop"ന്റെ ഘടന വേരിയബിളിന്റെ intialization ഒരു പ്രോഗ്രാമില്‍ സന്ദേശം നല്കുന്നു "for" loopന്റെ വിശകലനം "for" loopന്റെ ഘടന fontsize x, forward x, go x,y എന്നീ കമാൻഡുകളുടെ വിശകലനം wait x കമാൻഡിന്റെ വിശകലനം