Add Budget and Allocate Funds - Malayalam

134 visits



Outline:

ഒരു സാമ്പത്തിക വർഷം പുതിയ ബജറ്റ് ആരംഭ തീയതി: 01/4/2016 അവസാന തീയതി: 31/03/2017 നമ്മുടെ ബജറ്റിന്റെ വിവരണം - സ്പോക്കൺ ട്യൂട്ടോറിയൽ ലൈബ്രറി 2016-2017 . ബജറ്റ് പ്രകാരം തുക - രൂപ. 5,00,000 / - ഒരു ബജറ്റ് ആക്റ്റീവ് ആക്കുക ലോ ബജറ്റ് ഒരു ബഡ്ജറ്റ് ഡ്യൂപ്ലിക്കേറ്റ് ചെയ്യുക ഒരു സാമ്പത്തിക വർഷം ഫണ്ട് അനുവദിക്കുന്നതെങ്ങനെ