Cataloging - Malayalam

281 visits



Outline:

കാറ്റലോഗിങ് ലൈബ്രറി സ്റ്റാഫ് യൂസർ നെയിം ടാബ് 0 നു കീഴിൽ: 000- ലീഡർ 003 കൺട്രോൾ നമ്പർ ഐഡന്റിഫയർ, 005 പുതിയ പതിപ്പിൻറെ സമയവും തീയതിയും, 008 ഫിക്സഡ് ലെങ്ത് ഡാറ്റാ എലെമെന്റ്സ് പൊതുവായ വിവരം, 020 ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ ടാബ് 1 നു കീഴിൽ: ൧൦൦മെയിൻ എൻട്രി - പേഴ്സണൽനെയിം ടാബ് 2 നു കീഴിൽ: 245 ടൈറ്റിൽ സ്റ്റേറ്റ്മെന്റ് 250 എഡിഷൻ സ്റ്റേറ്റ്മെന്റ് 260 പബ്ലിക്കേഷൻ ഡിസ്ട്രിബൂഷൻ ടാബ് 3 കീഴിൽ: 300 ഫിസിക്കൽ ഡിസ്‌ക്രിപ്‌ഷൻ ടാബ് 6 നു കീഴിൽ: 650 സബ്ജക്ട് ആഡഡ് എൻട്രി - ടോപ്പോളിക്കൽ ടേം ടാബ് 9 നു കീഴിൽ: 952 ലൊക്കേഷൻ ഐറ്റം ഇൻഫോർമേഷൻ (കോഹ)