Place order for a book - Malayalam

315 visits



Outline:

ഒരു പുസ്തകത്തിന് ഓർഡർ നൽകുക വെൻഡർ-പവയ് ബുക്ക് ഏജൻസി ചേർക്കുക. ലിസ്റ്റ് പ്രൈസ് -ദിവസം ഡിസ്കൗണ്ട് 10% ഡെലിവറി സമയം 14 ദിവസമായി + ആഡ് ടു ബാസ്കറ്റ് ഒരു പുതിയ (ശൂന്യമായ) റെക്കോർഡിൽ നിന്ന് ബാസ്കറ്റിലേക്ക് ഓർഡർ ചേർക്കുക ബുക്ക് ഓഫ് ഇൻഡ്യയുടെ-ഇൻഡസ്ട്രിയൽ മൈക്രോബയോളജി വെണ്ടർ പ്രൈസ് - 1000 ഒരു ബാസ്ക്കറ്റ് അടയ്ക്കുക (ഓർഡർ) ബാസ്കറ്റ് വിശദാംശങ്ങൾ പേജ് ഈ ബാസ്ക്കറ്റ് അടയ്ക്കുക ഉത്തരവ് അന്തിമമാണ്, ബന്ധപ്പെട്ട വെണ്ടർക്ക് അയയ്ക്കാവുന്നതാണ് ഒരു ഷിപ്പ്മെന്റ് സ്വീകരിക്കുക പവയ് ബുക്ക് ഏജൻസിയിൽ നിന്ന്ഷിപ്മെന്റ് കൈമാറുക വെണ്ടർ ഇൻവോയ്സ്-IITB/ST/Books/2017-10 തെരഞ്ഞെടുക്കുക- ഷിപ്പിംഗ് ഡേറ്റ് , ഷിപ്പിംഗ് കോസ്റ്റ് ആൻഡ് ഷിപ്പ്മെന്റ് ഫണ്ട്