Create queries using Query Wizard - Malayalam

137 visits



Outline:

എന്താണ് ക്വറി ക്വറി വിസാര്ഡ് ഉപയോഗിച്ച് സിംപിൾ ക്വറി സൃഷ്ടിക്കുക ഫീൽഡുകൾ തിരഞ്ഞെടുക്കുക ഫീൽഡുകളുടെ സോർട്ടിങ് രീതി ക്രമീകരിക്കുക ഒരു അന്വേഷണത്തിനായി തിരയൽ മാനദണ്ഡങ്ങളോ വ്യവസ്ഥകളോ നൽകുക അലിയാസ്‌ ക്രമീകരിക്കൽ (സൗഹൃദവും ഡിസ്ക്രിപ്റ്റീവ് ലേബലുകൾ അല്ലെങ്കിൽ ടൈറ്റിൽസ് ) ലളിതമായ ക്വറിക്കു ഡിസ്ക്രിപ്റ്റീവ് നെയിം നൽകുക.