Blocks in Admin Dashboard - Malayalam

180 visits



Outline:

Moodle ലെ ബ്ലോക്കുകൾ എന്തെന്ന് മനസ്സിൽ ആകുന്നു അഡ്മിൻ ഡാഷ്ബോർഡിൽ ഒരു മെസേജ് ബ്ലോക്ക് ചേർക്കുക അഡ്മിൻ ഡാഷ്ബോർഡിൽ ഒരു HTML ബ്ലോക്ക് ചേർക്കുക HTML ബ്ലോക്ക് കോൺഫിഗർ ചെയ്യുക Moodle ലെ റീ-പോപ്പ് ബ്ലോക്ക് Moodle ൽ നിന്ന് ഒരു ബ്ലോക്ക് ഡിലീറ്റ് ചെയ്യുക Moodle ലെ ഫ്രന്റ് പേജ് സെറ്റിംഗ്സ് എല്ലാ യൂസറിനു ഫ്രന്റ് പേജ് സെറ്റിംഗ്സ് ലോഗിൻ ചെയ്ത യൂസറിനു ഉള്ള ഫ്രന്റ് പേജ് സെറ്റിംഗ്സ്