Categories in Moodle - Malayalam

201 visits



Outline:

Moodle ലെ കാറ്റഗറീസ് മനസ്സിലാക്കുന്നു Moodle ൽ കാറ്റഗറീസ് ഓർഗനൈസർ ചെയുക വിഭാഗങ്ങൾ പേജ് ലേഔട്ട് മാനേജുചെയ്യുക മാനേജുമെന്റ് വിഭാഗങ്ങളുടെ പേജിന്റെ വ്യൂ മാറ്റുന്നത് Moodle ൽ ഒരു പുതിയ കാറ്റഗറീ സൃഷ്ടിക്കുന്നു ഒരു വിഭാഗത്തിലേക്ക് സബ് കാറ്റഗറീ ചേർക്കുന്നു Moodle ൽ ഒരുകാറ്റഗറീ എഡിറ്റുചെയ്യുന്നു Moodle ൽ കാറ്റഗറീസ് എങ്ങിനെ ക്രമീകരിക്കാം Moodle ലെ വ്യത്യസ്ത കാറ്റഗറീസ് ൽ ഒരു ഉപവിഭാഗം നീക്കുന്നു