Quiz in Moodle - Malayalam

221 visits



Outline:

Moodle ൽ ക്വിസ് ഒരു പുതിയ ക്വിസ് ഉണ്ടാക്കുക ക്വിസിൽ ഗ്രേഡുകൾ, ഗ്രേഡിംഗ് രീതികൾ എങ്ങനെയാണ് സെറ്റ് ചെയുന്നത് ? Moodle ക്വിസിൽ ചോദ്യങ്ങളുടെ രീതി ക്വിസിൽ ഫീഡ്ബാക്ക് ക്വിസിൽ ആക്ടിവിറ്റി കംപ്ലീഷൻ സെക്ഷൻ Moodle ക്വിസിൽ ഒരു പുതിയ ചോദ്യം എങ്ങനെ ചേർക്കാം? ഒരു ചോദ്യ ബാങ്കിൽ നിന്നും ചോദ്യങ്ങൾ ചേർക്കുക ക്വിസിൽ ക്രമരഹിത ചോദ്യങ്ങൾ എങ്ങനെ ചേർക്കാം? Moodle ൽ ക്വിസ് ചോദ്യങ്ങൾ എഡിറ്റുചെയ്യുക ക്വിസ് ചോദ്യങ്ങൾ പ്രിവ്യൂ ചെയ്യുക

Width:1310 Height:740
Duration:00:14:04 Size:8.2 MB

Show video info