Unlock the Power of Open Source: New Linux Certification is now on Swayam Plus.

Course Start Date: 2nd February 2026; Course End Date: 2nd April 2026.

User Roles in Moodle - Malayalam

This is a sample video. To access the full content,
please Login

506 visits



Outline:

ഒരു യൂസറിനു അഡ്മിൻ റോൾ നൽകുക ഒരു ടീച്ചറെ ഒരു കോഴ്സിലേക്ക് മാനുവൽ ആയി അസ്സയിൻ ചെയുക ഒരു കോഴ്സിൽ വിദ്യാർത്ഥിയെ മാനുവൽ ആയി എൻറോൾ ചെയുക സൃഷ്ടിക്കപ്പെട്ട എല്ലായൂസേഴ്സ് നെയും കാണുക "Edit profile" ലിങ്ക് ഉപയോഗിക്കുന്നതെങ്ങനെ മെയിൻ അഡ്മിനിസ്ട്രേറ്ററുടെ പങ്ക് ഒരു അധ്യാപകനെ ഒരു കോഴ്സിൽ അസ്സയിൻ ചെയുന്നത് കാണിക്കുന്നു ഒരു കോഴ്സിലേക്ക് ഒരു വിദ്യാർത്ഥിയെ നിയമിക്കാനുള്ള പ്രദർശനം ഒരു കോഴ്സിൽ നിന്ന് ഒരു യൂസർ എങ്ങനെയാണ് എൻറോൾ ചെയ്യേണ്ടത് യൂസർ സസ്‌പെന്റ് ചെയ്ത എൻറോൾമെൻറ് സ്റ്റാർട്ട് ഏൻഡ് ഡേറ്റ് മാറ്റുക