Array functions - Malayalam

352 visits



Outline:

1. push അറേ യുടെ അവസാനം എലമെന്റ് ചേർക്കുന്നത് 2. pop അറേ യുടെ അവസാനം എലമെന്റ് നീക്കം ചെയുന്നത് 3. unshift അറേ യുടെ ആദ്യം എലമെന്റ് ചേർക്കുന്നത് 4. shift അറേ യുടെ ആദ്യം എലമെന്റ് നീക്കം ചെയുന്നത് 5. split ഈ ഫങ്ക്ഷന് സ്ട്രിംഗ് സ്പ്ളിറ് ചെയ്ത അറ ഉണ്ടാക്കുന്നു 6. qw qw എന്നത് “Quoted word” വേർഡ് കൽ വൈറ്റ് സ്പേസ് കൊണ്ട് വേർതിരിക്കുന്നു 7. sort അറയ് അൽഫബറ്റിക്കൽ ഓർഡർ ൽ ക്രമീകത്തേയ്ക്കുന്ന്നു .