Downloading CPAN module - Malayalam

276 visits



Outline:

ഡൗൺലോഡിങ്ങ് CPAN മൊഡ്യൂൾ 1. Linux OS: ഡൌൺലോഡ് ചെയ്യാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. cpan എന്ന് ടൈപ്പ് ചെയ്തു എൻറ്റർ അമർത്തുക. ഇത് നമ്മുക്ക് cpan പ്രോംപ്റ്റ് തരുന്നു. install module name എന്ന് ടൈപ്പ് ചെയ്യുക. 2. Windows OS: പേൾ വിൻഡോസിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുമ്പോൾ PPM(Perl Package Module) എന്നൊരു പ്രയോഗം കൂടി ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. PPM install module name എന്ന് ടൈപ്പ് ചെയ്യുക.